Wednesday 15 June 2016

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബീമാപള്ളി ഗവ .യു .പി .എസിൽ   15/ 06/  2016 രാവിലെ പരിസ്ഥിതി ദിന റാലിയും പരിസ്ഥിതി അവബോധ ക്ലാസ്സും സംഘടിപ്പിച്ചു . S M C ചെയർമാൻ ശ്രീ ഇഖ്‌ബാലിൻറെ  അദ്ധ്യക്ഷതയിൽ ചേർന്ന സ്കൂൾ അസംബ്ളിയിൽ പരിസ്ഥിതി ദിന റാലിയുടെയും ടെറസ് ഗാർഡൻറെയും ഉദ്ഘാടനം ബഹു .വാർഡ്‌ കൌൺസിലർ ശ്രീ ബീമാപള്ളി റഷീദ് നിർവഹിച്ചു .തുടർന്ന് റിട്ട .പ്രൊഫ .ശ്രീ കുഞ്ഞു കൃഷ്ണൻ പരിസ്ഥിതി അവബോധ ക്ലാസ്സ്‌ നടത്തി .KERALA STATE COUNCIL FOR SCIENCE ,TECHNOLOGY @ ENVIRONMENT  ആണ് പ്രസ്തുത പരിപാടി സ്പോൺസർ ചെയ്തത് .

















സംഗീതസാന്ദ്രമായ പ്രകൃതിയെ അറിയാൻ സുമനസ്സുകൾ കനിഞ്ഞപ്പോൾ ആദില അലി എന്ന എട്ട് വയസ്സുകാരിക്ക് പുത്തനുണർവ്



ലോക പരിസ്ഥിതി ആഘോഷങ്ങളോടനുബന്ധിച്ച്