റിപ്പബ്ലിക്ക് ദിനാഘോഷം ,പഠനോത്സവം രണ്ടാം ദിവസം
26 / 01 / 2019 രാവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കൃഷ്‌ണാദേവി പതാക ഉയർത്തുകയും തുടർന്നുള്ള യോഗത്തിൽ എസ് .എം .സി ചെയർമാൻ ശ്രീ ഇക്ബാൽ അധ്യക്ഷത വഹിച്ചു .ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീ ബീമാപള്ളി റഷീദ് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .പഠനോത്സവത്തിൻറെ തുടർച്ചയായ രണ്ടാം ദിവസം ഭക്ഷ്യമേള ,പാചക ,കേശാലങ്കാര മെഹന്തിയിടീൽ മത്സരങ്ങൾ ബഹുമാനപ്പെട്ട ഡി .പി .ഐ .ശ്രീമതി ജെസ്സി ജോസഫ് ഉദ് ഘാടനം ചെയ്തു .