മികവുത്സവം 2017
വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങളുടെയും അവരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെയും നേർക്കാഴ്ചകളുമായി മികവുത്സവം 2017 ഫെബ്രുവരി 17 , 18 തിയതികളിലായി സ്‌കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീ ബീമാപള്ളി റഷീദ് പരിപാടി ഉദ്‌ഘാടനം ചെയ്തു . പെരിങ്ങമ്മല R C L P S ഹെഡ്മാസ്റ്റർ ശ്രീ സെൽവരാജ് ജോസഫ് ഒരുക്കിയ വിപുലമായ നാണയ -സ്റ്റാമ്പ് -കറൻസി -പുരാവസ്തു ശേഖരത്തിന്റെ പ്രദർശനം കാണാൻ സമീപത്തെ സ്കൂളുകളിൽ നിന്നും ധാരാളം കുട്ടികളും അധ്യാപകരും വന്നെത്തി .ശുചീകരണ വസ്തുക്കളായ സോപ്പ് ,ലോഷൻ, ഡിറ്റർജെന്റ് പൗഡർ , ക്ലോസറ്റ് ക്ലീനർ ,തുടങ്ങിയവയുടെ പ്രദർശനവും വില്പനയും ഉണ്ടായിരുന്നു.
രണ്ടാം ദിവസം കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും ഒത്തൊരുമിച്ചു നടത്തിയ ഭക്ഷ്യമേള മികവുത്സവത്തിന്റെ മറ്റൊരാകർഷണമായിരുന്നു . കുട്ടികളുടെ പാചകമത്സരവും ഉണ്ടായിരുന്നു