അഭ്രപാളികളില്‍ നിന്ന് ഒരതിഥി
തീയേറ്റര്‍ -സിനിമാ കലാകാരന്‍ ശ്രീ .അനൂപ് ചന്ദ്രന്‍ നമ്മുടെ സ്കൂള്‍ സന്ദര്‍ശിച്ചു .അപ്രതീക്ഷിതമായി എത്തിയ അതിഥിക്ക് കുട്ടികള്‍ വന്‍പിച്ച വരവേല്‍പ്പാണ് നല്‍കിയത് .സ്കൂള്‍ മുറ്റത്ത് ഒത്തുകൂടിയ കുട്ടികളോട് ഓണപ്പാട്ടുകള്‍ പാടി യും കഥ പറഞ്ഞും അനൂപ് സമയം പങ്കുവച്ചു .നമ്മുടെ സ്കൂളിന്റെ ഉണര്‍വും ഭംഗിയും ആസ്വദിച്ചു .പിന്നാക്ക പ്രദേശ ത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ഇത്രയും ഭംഗിയോടെ നിലനിര്‍ത്തേണ്ടത് ഒരു നാടിന്‍റെ ആവശ്യ മാണെന്നും അതിനായി കുട്ടികളും പ്രയത്നിക്കണമെന്നും അദ്ദേഹം ഞങ്ങളെ ഓര്‍മിപ്പിച്ചു.-----
-അബ്ദുള്‍ ഹക്കിം സ്റ്റാന്‍ഡേര്‍ഡ് ഏഴ് ബി
പ്ര ശ സ്ത സിനിമാ നടന്‍ ശ്രീ .അനൂപ് ചന്ദ്രന്‍ സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ (2012 സെപ്റ്റംബര്‍ 03)
പി.ടി.എ.പ്ര സി ഡ ന്റ് ശ്രീ.മുഹമ്മദ് നസീബ്