Sunday, 21 June 2015

18/06/2015

വെളിച്ചം പദ്ധതി -മാധ്യമം ദിനപ്പത്രം
മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ബീമാപള്ളി നവാബ് ടെക്സ്റ്റൈൽസ് കുട്ടികൾക്ക് വേണ്ടി മാധ്യമം പത്രം  സ്പോണ്സർ ചെയ്തു . സ്കൂൾ  വിദ്യാർഥിനി മുഫീദ ബീവിക്ക് പത്രത്തിന്റെ കോപ്പി  നല്കിക്കൊണ്ട് പൂന്തുറ സബ്ബ് ഇൻസ്പെക്ടർ ശ്രീ സാജൻ ലുയിസ് പദ്ധതി ഉദ്ഘാടനം ചെയ്തു .







വായന ദിനം -19 / 6 / 2015                            കവിയും സാഹിത്യകാരനുമായ ഡോ. ഡൊമിനിക് ജെ. കാട്ടൂർ ആയിരുന്നു ഇത്തവണ ഞങ്ങളുടെ അതിഥി.കഥ പറഞ്ഞും കവിത ചൊല്ലിയും വളരെ പെട്ടെന്ന് കുട്ടികളുടെ പ്രിയ കൂട്ടുകാരനായി മാറിയ അദ്ദേഹം തിരുവനന്തപുരം വിമൻസ് കോളേജ് അധ്യാപകനാണ്.ചലച്ചിത്ര രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വായനയുടെ സൗഭാഗ്യങ്ങൾ സ്വായത്തമാക്കാൻ കുട്ടികളെ ആഹ്വാനം ചെയ്തു .