മികവുകളുടെ നേര്‍ കാഴ്ചയായി വാര്‍ഷികാഘോഷം ......
കൂട്ടുകാരുടെ കൂട്ടായ്മയില്‍ വിവിധ പ്രവര്‍ത്തന പരിപാടികളുമായി ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം 30 - 3 -2012 നു നടക്കുന്നു . ബഹുമാനപ്പെട്ട ഗതാഗത -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എസ് ശിവകുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നു . പ്രസ്തുത യോഗത്തില്‍ വച്ച് സ്കൂള്‍ വെബ് മാഗസിന്റെ പ്രകാശനവും ബ്ലോഗ് ഉത്ഘാടനവും നടക്കും
വിശദവിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു .....