Thursday, 20 December 2012

Kalolsavam 2012-13

തിരുവനന്തപുരം സൗത്ത് സബ് ജില്ലാ കലോത്സവം 2012-13

 എല്‍ പി വിഭാഗം അറബിക് കലോത്സവം -ഒന്നാം സ്ഥാനം 

കുഞ്ഞുങ്ങള്‍ ട്രോഫിയുമായി സ്കൂള്‍ അസംബ്ലിയില്‍ 

സമ്മാനദാനം : ഹെഡ് മാസ്റ്റര്‍ ശ്രീ.എ.വി.ജഗന്‍ 



സമ്മാന ദാനച്ചടങ്ങ് കാണുന്ന പ്രീ സ്കൂള്‍ കുഞ്ഞുങ്ങള്‍ 

സമ്മാനദാനം നിര്‍വഹിക്കുന്ന സീനിയര്‍ ടീച്ചര്‍ ശ്രീമതി.മീരാബെന്‍ 

ഓവറാള്‍ ചാമ്പ്യന്‍ ഷിപ്പ് നേടിയ കുട്ടികള്‍ അറബിക് അധ്യാപകരായ ശ്രീ.എം .വി.ഹൈദ്രോസ്.,ശ്രീ കെ.എം.ഷാഫി എന്നിവരോടൊപ്പം