Wednesday, 11 September 2013

  1. മികച്ച  പി .ടി .എ ക്കുള്ള സമ്മാനം  ബീമാപള്ളി  യു  പി  എസിന്                              
            2013 -14  വർഷത്തെ മികച്ച  പി  ടി  എ ക്ക് ഉപജില്ലാ തലത്തിൽ  ഒന്നാം ഒന്നാം  സ്ഥാനവും  ജില്ലാ  തലത്തിൽ രണ്ടാം സ്ഥാനവും  നേടിക്കൊണ്ട്  യു  പി  എസ്  ബീമാപള്ളി വളർച്ചയുടെ  പുതിയ  വഴികളിൽ .
    തിരുവനന്തപുരം  ജില്ലയിലെ  നിരവധി  സ്കൂളുകളുമായി   മത്സരിച്ചാണ്‌  ബീമാപള്ളി സ്കൂൾ ഈ  നേട്ടം  കരസ്ഥമാക്കിയത് . ഈയൊരവാർഡിനു അർഹമാകും  വിധം  സ്കൂളിനെ നയിക്കുന്ന അധ്യാപകർക്കും  എസ്  എം  സി  ഭാരവാഹികൾക്കും  അഭിനന്ദനങ്ങൾ  .
    സെപ്റ്റംബർ  5 നു ഗവ: ടി .ടി .ഐ . മണക്കാട്  വച്ച്  നടന്ന  ചടങ്ങിൽ  നിന്ന്‌