Saturday, 2 February 2013

ഞങ്ങളുടെ വിദ്യാലയം സര്‍ഗാത്മക മാറ്റങ്ങളുടെ പാതയില്‍ .........

                              പൊതു വിദ്യാഭ്യാസം മെച്ചപ്പെടുന്നത് വിദ്യാലയങ്ങളിലെ അക്കാദമിക നേതൃത്വങ്ങള്‍ക്ക്‌ സമര്‍പ്പിത സമീപനം ഉണ്ടാകുമ്പോഴാണ് ........ഇത്തരത്തില്‍ സമര്‍പ്പിത വിദ്യാലയ  കൂട്ടായ്മയുടെ പരിണിതഫലമാണ് ബീമാപ്പള്ളി യു പി സ്കൂളിനെ ശിശുസൗഹൃദ വിദ്യാലയമാക്കി ഉയര്‍ത്തിയത് .......
                             ഇവിടെ...... വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോട് കൂറും നന്മയും വച്ച് പുലര്‍ത്തുന്ന അധ്യാപകരും രക്ഷാകര്തൃ സമൂഹവും ഒത്തു ചേരുന്നു . അതിന്റെ ഫലമായി കൂട്ടുകാരുടെ സ്വര്‍ഗമായി മാറിയ ബീമാപ്പള്ളി യു പി സ്കൂളിന്റെ നിറക്കാഴ്ചയിലേയ്ക്ക് .........
മനോഹരവും ശുചിത്വപൂര്‍ണ്ണവുമായ സ്കൂള്‍ അന്തരീക്ഷം........
പൂഴി മണല്‍ മാത്രം നിറഞ്ഞിരുന്ന സ്കൂള്‍ അങ്കണം പച്ചപ്പ്‌ കൊണ്ട് നിറഞ്ഞു .........
വളര്‍ന്നു വരുന്ന വൃക്ഷങ്ങള്‍ ........
പാറയും പുല്‍ത്തകിടിയും കൊച്ചു കുളവും ജീവികളുടെ രൂപങ്ങളും സ്വാഭാവിക ഭംഗിയോരുക്കുന്നു........






കുട്ടികളുടെ പാര്‍ക്ക് തികച്ചും ശിശു സൗഹൃദമാണ് . വിവിധ പ്രായക്കാര്‍ക്ക് അനുയോജ്യം 



വിദ്യാലയം തന്നെ നിറങ്ങളുടെ മേളനമാണ് .....ഓരോ ക്ലാസ് മുറിയിലും വൈവിധ്യമാര്‍ന്ന മികവുകള്‍ .....



വായന ഇവിടെ ഒരു സംസ്ക്കാരമായി മാറുന്നു . വേറിട്ട അനുഭവമാണ് ലൈബ്രറിയില്‍ സാധ്യമാകുന്നത് . ചുവരുകളില്‍ ചിത്ര ഗ്യാലറി 



ഈ വായനയ്ക്കും റഫറന്‍സിനും ആധുനിക സംവിധാനങ്ങള്‍ .....



കുട്ടി ലൈബ്രേറിയന്‍മാര്‍ക്കിരിക്കാന്‍ പ്രത്യേക ഇടം 



പുസ്തക റാക്കുകള്‍ക്ക് വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ .....



റഫറന്‍സിന് പ്രത്യേക സ്ഥലവും സംവിധാനങ്ങളും ....



ആനുകാലികങ്ങള്‍ , ബാലമാസികകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം റാക്കുകള്‍ ...



പ്രവര്ത്ത്നാധിഷ്ടിത പഠനത്തിന്റെ ഭാഗമായി വായനയിലൂടെ ഉണ്ടാകുന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശന സ്വഭാവത്തോടെ സൂക്ഷിക്കുന്നതിന് പ്രത്യേക ഇടമൊരുക്കി .......



ശിശു സൗഹൃദ വിദ്യാലയത്തിന്റെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല ......തുടരും ..........

ഉദ്ഘാടന യോഗം 30 ജനവരി 2013 

വൈകുന്നേരം 6 മണി 
ദീപങ്ങള്‍ മിഴി തുറന്നു ......സ്കൂളും പരിസരവും അതിഥികളെ വരവേല്‍ക്കാനായി ഒരുങ്ങി ........ഉദ്ഘാടന ദൃശ്യങ്ങളിലെയ്ക്ക് .......


















ശി ശു സൗ ഹൃ ദ വിദ്യാലയ  പ്രഖ്യാപന വാര്‍ത്തകളിലൂടെ 

THE HINDU   01/02/2013

 മാതൃ ഭുമി   01/02/2013

മലയാളമനോരമ 01/02/2013

 

 മാധ്യമം  01/02/2013

ചന്ദ്രിക  31/01/2013  

ചന്ദ്രിക  01/02/2013

Add caption

കേരള കൗമുദി  01/02/2013