Saturday, 25 August 2012
Thursday, 16 August 2012
Thursday, 26 July 2012
Chaandradinam
സ്കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ നേ തൃത്വതില്‍ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു .ഒരു റിപ്പോര്‍ട്ട് .
19-07-2012 വ്യാഴാഴ്ച രാവിലെ 9 മണിയോടെ ഞങ്ങള്‍ 65 കുട്ടികളും 5 അദ്ധ്യാപകരും രണ്ട് മിനിബസ്സുകളിലായി പുറപ്പെട്ടു .പോകുന്ന വഴിയില്‍ ടൈടാ നിയം ,വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവ കണ്ടിരുന്നു .9.45 ന് സെക്യൂരിറ്റി പരിശോധന കള്‍ക്കു ശേഷം വി .എസ് .എസ് .സി .യുടെ സ്പേസ് മ്യുസിയത്തില്‍ എത്തി .പുരാതനമായ ഒരു ക്രിസ്ത്യന്‍ പള്ളിയാണ് മ്യുസിയമായിരൂപപ്പെടുത്തിയിട്ടുള്ളത് .ഞങ്ങള്‍ മ്യുസിയത്തില്‍കണ്ട ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്‍റെ ഒരു ടൈംലൈന്‍ ചുവടെ .
ISRO carried out pioneering work in the design and development of communication transponders that are used in INSAT series of satellites. 1972 The Government of India constituted the Space Commission and established the Department of Space (DoS) in 1972 and brought ISRO under DoS management. 1977 Satellite Telecommunication Experiments Project (STEP), a joint ISRO-Post and Telegraphs Department project launched using the Franco-German Symphonie satellite for the proposed operational domestic satellite system, INSAT, for the country. 1979 Bhaskara-I fired into space . ISRO also launched SLV-3. However, the satellite could not be placed in orbit. The second experimental launch of SLV-3; Rohini satellite successfully placed in orbit on July. 1981 An experimental geo-stationary communication satellite - APPLE successfully launched. Bhaskara-II launched that was meant to study ocean and land surface data at a cost Rs. 6.5 crore.
| |||||||||||||
Subscribe to:
Posts (Atom)