Wednesday, 29 July 2015

A HOMAGE TO THE KARMAYOGI

THE BEST HOMAGE TO APJ ABDUL KALAM WOULD BE TO DEDICATE OURSELVES TO THE CAUSE OF NATIONAL UNITY AND PROGRESS

Wednesday, 8 July 2015

2015 -16 ലെ പ്രഥമ C P T A 30 / 06 / 2015 ന് കൂടുകയുണ്ടായി .ജൂണ്‍ മാസത്തെ പ്രവർത്തനങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും പഠനപ്രവർത്തനങ്ങളുടെ  ഭാഗമായുണ്ടായ ഉൽപന്നങ്ങളുടെ പ്രദർശനവും നടത്തി .
1 A

2 B

4 B

4 A

3 B

5 A

2 C

7 A

7 B

6 B

5 B

5 B

6 C

6 A

7 C

3 A

1 B

Sunday, 21 June 2015

18/06/2015

വെളിച്ചം പദ്ധതി -മാധ്യമം ദിനപ്പത്രം
മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ബീമാപള്ളി നവാബ് ടെക്സ്റ്റൈൽസ് കുട്ടികൾക്ക് വേണ്ടി മാധ്യമം പത്രം  സ്പോണ്സർ ചെയ്തു . സ്കൂൾ  വിദ്യാർഥിനി മുഫീദ ബീവിക്ക് പത്രത്തിന്റെ കോപ്പി  നല്കിക്കൊണ്ട് പൂന്തുറ സബ്ബ് ഇൻസ്പെക്ടർ ശ്രീ സാജൻ ലുയിസ് പദ്ധതി ഉദ്ഘാടനം ചെയ്തു .







വായന ദിനം -19 / 6 / 2015                            കവിയും സാഹിത്യകാരനുമായ ഡോ. ഡൊമിനിക് ജെ. കാട്ടൂർ ആയിരുന്നു ഇത്തവണ ഞങ്ങളുടെ അതിഥി.കഥ പറഞ്ഞും കവിത ചൊല്ലിയും വളരെ പെട്ടെന്ന് കുട്ടികളുടെ പ്രിയ കൂട്ടുകാരനായി മാറിയ അദ്ദേഹം തിരുവനന്തപുരം വിമൻസ് കോളേജ് അധ്യാപകനാണ്.ചലച്ചിത്ര രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വായനയുടെ സൗഭാഗ്യങ്ങൾ സ്വായത്തമാക്കാൻ കുട്ടികളെ ആഹ്വാനം ചെയ്തു .








 

Saturday, 20 June 2015

June 5 ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .
       

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
                                                    സുഗത കുമാരി







                                                 

Monday, 8 June 2015

3/6/2015
ഒന്നാം ക്ളാസ്സിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി പുതിയ ബോധന സമീപനം പരിചയപ്പെടുത്തുന്നു ജ്യോതി ടീച്ചർ .



രക്ഷകർത്താക്കളോടൊപ്പം ബി പി ഒ ശ്രീമതി ശ്യാമള വാര്യർ 

           

                 2015 ജൂണ്‍ 1 ന് പി ടി എ മീറ്റിംഗിൽ രക്ഷകർത്താവിന്റെ ചുമതലകളെക്കുറിച്ചും ഗൃഹാന്തരീക്ഷം കുട്ടികളുടെ പഠനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും തിരുവനന്തപുരം സൗത്ത് ബി പി ഒ ശ്രീമതി ശ്യാമള വാര്യർ സംസാരിച്ചു.