Monday, 31 August 2015

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 












Sunday, 16 August 2015

INDEPENDENCE DAY CELEBRATION

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് 



































തിരുവനന്തപുരം  റവന്യു  

ജില്ല  അലിഫ് മെഗാ ക്വിസ്  വിജയികൾ 


യു പി വിഭാഗം ഒന്നാം സ്ഥാനം നേടിയ മുഹമ്മദ്‌ ഇജാസ്ഖാൻ 6 ബി 

എൽ പി വിഭാഗം മൂന്നാം സ്ഥാനം നേടിയ ഷാഹിന ഷാനി 4 ബി 



Monday, 10 August 2015

            ആഗസ്റ്റ്‌  6 ഹിരോഷിമ ദിനം ;ആഗസ്റ്റ്‌ 9  നാഗസാക്കി ദിനം 

യുദ്ധത്തിന്റെ ദുഃഖസ്മരണകൾ മാനവരാശിയെ അലോസരപ്പെടുത്തുന്ന ദിനങ്ങൾ ......

ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ദുരന്തസ്മൃതികൾ ഉണർത്തുന്ന ഈ ദിനങ്ങളിൽ ലോകത്തിന്റെ അവസ്ഥയെന്താണെന്ന് നമുക്ക് ചിന്തിക്കാം .

അനേക ലക്ഷം ഹിരോഷിമകൾ സൃഷ്ടിക്കാനവശ്യമായ അണുവായുധങ്ങൾ ഇന്ന് ലോക രാഷ്ട്രങ്ങളുടെ പക്കലുണ്ട് .മനുഷ്യൻ എത്ര പുരോഗമിച്ചിട്ടും കൊല്ലാനും കീഴടക്കാനുമുള്ള മനസ്സുമാത്രം മാറിയിട്ടില്ല .യുദ്ധവെറിക്കെതിരേ ആവും മട്ടിൽ നമുക്ക് പ്രതികരിക്കാം .മനുഷ്യൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മനുഷ്യനെ അവസാനിപ്പിക്കും എന്ന തിരിച്ചറിവോടെ .

ആഗസ്റ്റ് 6 ന് നടത്തിയ യുദ്ധവിരുദ്ധ റാലിയിൽ നിന്ന്










 

Sunday, 9 August 2015

അദ്ധ്യാപക ശാക്തീകരണം

അന്തരിച്ച മുൻ  രാഷ്ട്രപതിയോടുള്ള ആദരസൂചകമായി 01 / 08 / 2015 ബീമാപള്ളി യു പി സ്കൂളിന്  പ്രവൃത്തി ദിനമായി . Retired Diet Faculty സുരേഷ് സാറിന്റെ സാന്നിദ്ധ്യം ഈ ദിവസം ധന്യമാക്കി . പ്രവൃത്തി പഠന സമീപനത്തെക്കുറിച്ചും ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ വിഷയമേഖലകളുമായി ബന്ധപ്പെട്ട് നടത്താവുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . തുടർന്ന് ഞങ്ങളിൽ കൗതുകവും  ആവേശവും ഉണർത്തിക്കൊണ്ട് ചില മാതൃകാ പ്രവർത്തനങ്ങൾ പരിശീലിപ്പിച്ചു .













Wednesday, 29 July 2015

A HOMAGE TO THE KARMAYOGI

THE BEST HOMAGE TO APJ ABDUL KALAM WOULD BE TO DEDICATE OURSELVES TO THE CAUSE OF NATIONAL UNITY AND PROGRESS