Sunday, 8 September 2013

SCIENCE CLUB ACTIVITIES

ലോക  പോഷകാഹാര  വാരം  01/09/2013  മുതൽ      07/ 09/ 2013  വരെ    




 

Sunday, 25 August 2013

SHOOL PARLIAMENT 23/08/2013

സാമൂഹ്യ  ശാസ്ത്ര  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഈ  വർഷത്തെ  പ്രഥമ  സ്കൂൾ  പാർലമെന്റ്  യോഗം  നടന്നു. സ്കൂളിലും  ക്ലാസ്സിലും തങ്ങളുടെ  അഭിപ്രായങ്ങളും  അവകാശങ്ങളും പരിഗണിക്കപ്പെ ടുന്നു ണ്ട്  എന്ന് യോഗം വിലയിരുത്തി .അക്കാദമിക പ്രവർത്തനങ്ങൾ ,സ്കൂൾ പച്ചക്കറികൃഷി , ശുചിത്വം ,അച്ചടക്കം മുതലായവ  ചർച്ചാവിഷയമായി . പാർലമെന്റ് നടപടിക്രമങ്ങൾ പരിശീലിക്കുന്നതിന് അവസരം ലഭിക്കുന്നതോടൊപ്പം  ഓരോ വ്യക്തിയും  തൻറെ  സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട  മാനവിക മൂല്യങ്ങൾ തിരിച്ചറിയുന്നതിനും  പിന്തുടരുന്നതിനും പ്രാപ്തരാക്കുന്ന സംരംഭമാണ് ഇത്തരം ജനാധിപത്യ വേദികൾ .








Saturday, 24 August 2013

 
 
 
 
സാമൂഹ്യശാസ്ത്ര  ക്ലബ്ബിൻറെ  ആഭിമുഖ്യത്തിൽ   21/08/ 2013  ൽ ഗുരുദേവ  ജയന്തി  സമുചിതമായി  ആഘോഷിച്ചു .ആറാം  ക്ലാസ്സിലെ  ക്ലബ്ബ്  അംഗങ്ങൾ ചേർന്ന്  ഗുരുദേവ  ജയന്തി , ഗുരുദേവ വചനങ്ങൾ എന്നീ  പതിപ്പുകൾ  നിർമിച്ചു