Tuesday, 1 October 2013
Wednesday, 11 September 2013
- മികച്ച പി .ടി .എ ക്കുള്ള സമ്മാനം ബീമാപള്ളി യു പി എസിന്2013 -14 വർഷത്തെ മികച്ച പി ടി എ ക്ക് ഉപജില്ലാ തലത്തിൽ ഒന്നാം ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ട് യു പി എസ് ബീമാപള്ളി വളർച്ചയുടെ പുതിയ വഴികളിൽ .തിരുവനന്തപുരം ജില്ലയിലെ നിരവധി സ്കൂളുകളുമായി മത്സരിച്ചാണ് ബീമാപള്ളി സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത് . ഈയൊരവാർഡിനു അർഹമാകും വിധം സ്കൂളിനെ നയിക്കുന്ന അധ്യാപകർക്കും എസ് എം സി ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ .സെപ്റ്റംബർ 5 നു ഗവ: ടി .ടി .ഐ . മണക്കാട് വച്ച് നടന്ന ചടങ്ങിൽ നിന്ന്
Sunday, 8 September 2013
Sunday, 25 August 2013
SHOOL PARLIAMENT 23/08/2013
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പ്രഥമ സ്കൂൾ പാർലമെന്റ് യോഗം നടന്നു. സ്കൂളിലും ക്ലാസ്സിലും തങ്ങളുടെ അഭിപ്രായങ്ങളും അവകാശങ്ങളും പരിഗണിക്കപ്പെ ടുന്നു ണ്ട് എന്ന് യോഗം വിലയിരുത്തി .അക്കാദമിക പ്രവർത്തനങ്ങൾ ,സ്കൂൾ പച്ചക്കറികൃഷി , ശുചിത്വം ,അച്ചടക്കം മുതലായവ ചർച്ചാവിഷയമായി . പാർലമെന്റ് നടപടിക്രമങ്ങൾ പരിശീലിക്കുന്നതിന് അവസരം ലഭിക്കുന്നതോടൊപ്പം ഓരോ വ്യക്തിയും തൻറെ സാമൂഹിക ജീവിതത്തിൽ പാലിക്കേണ്ട മാനവിക മൂല്യങ്ങൾ തിരിച്ചറിയുന്നതിനും പിന്തുടരുന്നതിനും പ്രാപ്തരാക്കുന്ന സംരംഭമാണ് ഇത്തരം ജനാധിപത്യ വേദികൾ .
Subscribe to:
Posts (Atom)

































