Friday, 3 June 2016

സ്ഥലം മാറ്റം ,     പ്രവേശനോത്സവ നിറവിലും കണ്ണുനീരിൽ കുതിർന്ന ഒരു യാത്രയയപ്പ് 






കനക ടീച്ചർ 

കവിത ടീച്ചർ 

ശ്രീലത ടീച്ചർ 

കൃഷ്ണകുമാരി ടീച്ചർ 




Thursday, 2 June 2016

praveshanolsavam 2016-17


പ്രഥമാധ്യാപിക  ശ്രീമതി കൃഷ്ണാ ദേവി 




എസ്‌ എം സി ചെയർമാൻ ശ്രീ ഇഖ്‌ബാൽ 

വാർഡ്‌ കൌണ് സിലർ ശ്രീ ബീമാപള്ളി റഷീദ് 

സ്കൂൾ യുണിഫോം വിതരണം  

ശ്രീ ടി ബഷീർ 

ബീമാപള്ളി ഈസ്റ്റ്‌ വാർഡ്‌ കൌണ് സിലർ  സജീന ടീച്ചർ 

എസ് ആർ ജി കൺവീനർ ജ്യോതി ടീച്ചർ 

സ്റ്റാഫ്‌ സെക്രട്ടറി സരിത ടീച്ചർ 

30/ 05/ 2016 ന് ബീമാപള്ളി ഗവ .യു .പി എസിൽ വച്ച് നടന്ന  ശ്രീവരാഹം ക്ലസ്റ്റെർ ട്രെയിനിംഗ് .
ക്ലസ്റ്റെർ സ്‌കൂളുകളിലെ പ്രഥമാധ്യാപകർ 





ആർ പി ഹൈദ്രോസ്  സാറിനെ ആദരിക്കുന്നു 

ആർ പി ജ്യോതി ടീച്ചറെ ആദരിക്കുന്നു 






Tuesday, 15 September 2015

സ്നേഹപൂർവ്വം സുപ്രഭാതം 

അറിവിൻ  പൊൻ കിരണങ്ങൾ വരിതൂകാൻ , വായനയുടെ ലോകത്ത് പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ ബീമാപള്ളി  യു  പി  സ്കൂളിലെ  കുരുന്നുകൾക്ക് ബീമാപള്ളി  നവാബ് ടെക്സ്റൈൽസ് നൽകുന്ന സ്നേഹോപഹാരം --സുപ്രഭാതം  ദിനപ്പത്രം .
15 / 09 / 2015 ന് സ്‌കൂൾ  അസംബ്ലിയിൽ വച്ച് സുപ്രഭാതം ബ്യുറോ ചീഫ് ശ്രീ ഫൈസൽ കോങ്ങാട് 6 ബി യിലെ മുഫീദാബീവിക്കു ദിനപ്പത്രം  നൽകിക്കൊണ്ട് പദ്ധതി ഉൽഘാടനം നിർവഹിച്ചു . സ്കൂൾ S  M  C ചെയർമാൻ   ശ്രീ ഇഖ്‌ബാൽ  അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ശ്രീ ആസിഫ് മുസ്ലിയാർ,  ശ്രീ അബ്ദുൾ  റസാക്ക്  മന്നാനി ,ശ്രീ  ശിവകുമാർ ,ശ്രീ കബീർ ദാരിമി ,ശ്രീ നജുമുദീൻ (നവാബ് ടെക്സ്റൈൽസ് ,ബീമാപള്ളി )എന്നിവർ സംബന്ധിച്ചു .



Monday, 31 August 2015

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്