Monday, 18 March 2019

ANNUAL DAY FUNCTION

14- 03  -19ന് ഈ   അധ്യയന വർഷത്തെ വാർഷികാഘോഷവും ഇംഗ്ലീഷ് ഫെസ്റ്റും പ്രീ പ്രൈമറി കോൺവൊക്കേഷനും നടത്തുകയുണ്ടായി . രാവിലെ 10 .30 ന് ബഹു . വാർഡ് കൗൺസിലർ ശ്രീ ബീമാപള്ളി റഷീദ് ഉദ്‌ഘാടനം നിർവഹിക്കുകയും ബഹു .തിരുവനന്തപുരം സൗത്ത് ഉപജില്ലാ ഓഫീസർ ശ്രീമതി ശൈലജാഭായി ടീച്ചർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു .ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന റോസ് ടീച്ചറെ സ്റ്റാഫും എസ്  എം സി യും ചേർന്ന് പൊന്നാട അണിയിച്ചു മെമെന്റൊ  നൽകി ആദരിച്ചു .




































No comments:

Post a Comment