14- 03 -19ന് ഈ അധ്യയന വർഷത്തെ വാർഷികാഘോഷവും ഇംഗ്ലീഷ് ഫെസ്റ്റും പ്രീ പ്രൈമറി കോൺവൊക്കേഷനും നടത്തുകയുണ്ടായി . രാവിലെ 10 .30 ന് ബഹു . വാർഡ് കൗൺസിലർ ശ്രീ ബീമാപള്ളി റഷീദ് ഉദ്ഘാടനം നിർവഹിക്കുകയും ബഹു .തിരുവനന്തപുരം സൗത്ത് ഉപജില്ലാ ഓഫീസർ ശ്രീമതി ശൈലജാഭായി ടീച്ചർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു .ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന റോസ് ടീച്ചറെ സ്റ്റാഫും എസ് എം സി യും ചേർന്ന് പൊന്നാട അണിയിച്ചു മെമെന്റൊ നൽകി ആദരിച്ചു .
Monday, 18 March 2019
Tuesday, 29 January 2019
REPUBLIC DINAGHOSHAM,PADANOLSAVAM- SECOND DAY
റിപ്പബ്ലിക്ക് ദിനാഘോഷം ,പഠനോത്സവം രണ്ടാം ദിവസം
26 / 01 / 2019 രാവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി കൃഷ്ണാദേവി പതാക ഉയർത്തുകയും തുടർന്നുള്ള യോഗത്തിൽ എസ് .എം .സി ചെയർമാൻ ശ്രീ ഇക്ബാൽ അധ്യക്ഷത വഹിച്ചു .ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീ ബീമാപള്ളി റഷീദ് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .പഠനോത്സവത്തിൻറെ തുടർച്ചയായ രണ്ടാം ദിവസം ഭക്ഷ്യമേള ,പാചക ,കേശാലങ്കാര മെഹന്തിയിടീൽ മത്സരങ്ങൾ ബഹുമാനപ്പെട്ട ഡി .പി .ഐ .ശ്രീമതി ജെസ്സി ജോസഫ് ഉദ് ഘാടനം ചെയ്തു .

Subscribe to:
Posts (Atom)