Monday, 3 June 2013

പ്രവേശനോത്സവം 2013

പ്രവേശനോത്സവം  03 ജൂണ്‍ 2013


                                         ഈ വര്‍ഷത്തെ പ്രവേശനോത്സവം വളരെ ലളിതമായ ഒരു പരിപാടിയായിരുന്നു.അതിന്‍റെ ഉദ്ഘാടനം എസ്.എസ്.ജി.ചെയര്‍മാന്‍ ശ്രീ.മാല  മാഹീന്‍ നിര്‍വഹിച്ചു.എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.എം.പീരുമുഹമ്മദ് ,വൈസ്ചെയര്‍മാന്‍ശ്രീ.എം.ഇക്ബാല്‍എന്നിവര്‍സംബന്ധിച്ചു.ഏതാണ്ട്നൂറോളംരക്ഷിതാക്കള്‍ക്ലാസ്സില്‍പങ്കെടുത്തു.
അവര്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ഈ വര്‍ഷത്തെ സ്കൂള്‍ പരിപാടികളെ ക്കുറിച്ചും ഹെഡ് മാസ്റ്റര്‍ വിശദീകരിച്ചു.പ്രസിദ്ധീകരിക്കുന്ന സ്കൂള്‍ ഡയറി അവരെ പരിചയപ്പെടുത്തി.
 കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ചെറിയ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്.52കുട്ടികള്‍ 63 ആയി.

ചില ദൃശ്യങ്ങള്‍

ഉദ്ഘാടനം:ശ്രീ.മാല മാഹീന്‍

വിദ്യാലയപരിപാലനസമിതിചെയര്‍മാന്കൈപ്പുസ്തകംഹെഡ്മാസ്റ്റര്‍കൈമാറുന്നു.

സ്കൂളിലേക്ക് പ്രതീക്ഷാപൂര്‍വം

രസിച്ചു പാടാം


എനിക്കുവീട്ടില്‍പ്പോണം

മാതൃസംഗ മം

No comments:

Post a Comment