ഓണാഘോഷം 2013
ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ 
ആ ഘോഷിച്ചു.പൂക്കളമത്സരം,ഓണപ്പാട്ടുക ളുടെ ആലാപനം ,
തിരുവാതിരക്കളി ,ഓണപ്പതിപ്പുകളുടെ പ്രകാശനം ,സമ്മാനദാനം ,ഓണസദ്യ എന്നിവ യായിരുന്നു പ്രധാന പരിപാടികള്‍.കുട്ടികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപിക മാരുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായിരുന്നു ഇത്തവണത്തെ ഓണം.
ചില ദൃശ്യങ്ങള്‍
| ഓണസദ്യ യൊരു ക്കുന്ന എസ്.എം .സി.ചെയര്‍മാന്‍ ,വൈസ് ചെയര്‍മാന്‍ ,അധ്യാപകര്‍ എന്നിവര്‍ | 
| പൂക്കള മിടുന്ന അധ്യാപികമാരും രക്ഷിതാക്കളും | 
| ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ഹെഡ് മിസ്ട്രസ് ശ്രീമതി.കൃഷ്ണാ ദേവി | 
| അധ്യാപികമാരുടെ ഓണപ്പാട്ടുകള്‍ | 
| കൂട്ടുകാരെ ക്കാത്ത് സമ്മാനങ്ങള്‍ | 
| സമ്മാനദാനം നിര്‍വഹിക്കുന്ന എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.എം.പീരുമുഹമ്മദ് | 
| വിഭവസമൃദ്ധമായ സദ്യ വിളമ്പുന്ന അധ്യാപികമാര്‍ | 
| തൃപ്തിയോടെ സദ്യകഴിക്കുന്ന കുരുന്നുകള്‍ | 
No comments:
Post a Comment