Wednesday, 22 February 2017
Thursday, 26 January 2017
REPUBLIC DAY CELEBRATION
26 - 01 -2017
68-മത് റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു . ബഹുഃ വാർഡ് കൗൺസിലർ ശ്രീ ബീമാപള്ളി റഷീദ് പതാക ഉയർത്തി. എസ് എം സി ചെയർമാൻ ശ്രീ ഇഖ്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി കൃഷ്ണാ ദേവി സ്വാഗതം ആശംസിച്ചു .ഗ്ലാഡിസ് ടീച്ചർ ,ജ്യോതി ടീച്ചർ , വിദ്യാർഥികളായ ആമിന ബീവി ,മുഫീദാബീവി ,ഉമർ മുഹ്താർ ,സുനൈറ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ടീച്ചർ കൃതജ്ഞതയും അർപ്പിച്ചു. വർണശബളമായ മാർച്ച് പാസ്റ്റും,കുട്ടികളുടെയും അധ്യാപക ട്രെയിനികളുടെയും കലാപരിപാടികളുംആഘോഷത്തിന് കൊഴുപ്പേകി. തുടർന്ന് റിപ്പബ്ലിക് ദിന റാലിയും നടത്തി

Thursday, 20 October 2016
29- 08- 2016
ബീമാപള്ളി ഗവ. യു . പി സ്കൂളിന് റൈസ് ബോയ്‌ലർ വാങ്ങാൻ പദ്‌മശ്രീ എം എ യൂസഫലി അവർകളുടെ സഹായധനം ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ മാനേജർ ശ്രീ മുഹമ്മദ് റാഫിയിൽ നിന്നും ഹെഡ് മിസ്ട്രസ് കൈപ്പറ്റി .ഈ ധനസഹായം ലഭ്യമാക്കിയ ,സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്ക് അഹോരാത്രം പ്രയത്നിക്കുന്ന എസ് എം സി ക്ക് പ്രത്യേക അനുമോദനങ്ങൾ .
Subscribe to:
Posts (Atom)