Thursday, 20 October 2016

29- 08- 2016

ബീമാപള്ളി ഗവ. യു . പി  സ്കൂളിന് റൈസ് ബോയ്‌ലർ  വാങ്ങാൻ പദ്‌മശ്രീ  എം  എ  യൂസഫലി  അവർകളുടെ സഹായധനം  ഒരു ലക്ഷം  രൂപ അദ്ദേഹത്തിന്റെ മാനേജർ ശ്രീ മുഹമ്മദ്  റാഫിയിൽ  നിന്നും ഹെഡ് മിസ്ട്രസ് കൈപ്പറ്റി .ഈ  ധനസഹായം ലഭ്യമാക്കിയ ,സ്‌കൂൾ  വികസന പ്രവർത്തനങ്ങൾക്ക് അഹോരാത്രം പ്രയത്നിക്കുന്ന  എസ്  എം  സി  ക്ക് പ്രത്യേക  അനുമോദനങ്ങൾ .



No comments:

Post a Comment