Thursday, 26 January 2017

REPUBLIC DAY CELEBRATION

26 - 01 -2017
              68-മത് റിപ്പബ്ലിക്‌ ദിനാഘോഷം സമുചിതമായി  ആഘോഷിച്ചു . ബഹുഃ  വാർഡ് കൗൺസിലർ  ശ്രീ  ബീമാപള്ളി റഷീദ്  പതാക  ഉയർത്തി. എസ്  എം  സി  ചെയർമാൻ  ശ്രീ ഇഖ്ബാൽ  അധ്യക്ഷത  വഹിച്ച യോഗത്തിൽ ഹെഡ് മിസ്ട്രസ്  ശ്രീമതി  കൃഷ്ണാ ദേവി  സ്വാഗതം  ആശംസിച്ചു .ഗ്ലാഡിസ്‌  ടീച്ചർ ,ജ്യോതി ടീച്ചർ  , വിദ്യാർഥികളായ  ആമിന ബീവി ,മുഫീദാബീവി ,ഉമർ മുഹ്താർ ,സുനൈറ എന്നിവർ ആശംസയും  സ്റ്റാഫ്  സെക്രട്ടറി  ശ്രീമതി  സരിത ടീച്ചർ കൃതജ്ഞതയും  അർപ്പിച്ചു. വർണശബളമായ മാർച്ച് പാസ്റ്റും,കുട്ടികളുടെയും  അധ്യാപക ട്രെയിനികളുടെയും  കലാപരിപാടികളുംആഘോഷത്തിന്  കൊഴുപ്പേകി. തുടർന്ന് റിപ്പബ്ലിക് ദിന റാലിയും നടത്തി





























No comments:

Post a Comment